2025-26 -പി.ജി.ഡി.എൽ.ഡി. പാർട്ട് ടൈം പ്രോഗ്രാം -പ്രവേശനം
പി.ജി.ഡി.എൽ.ഡി. പാർട്ട് ടൈം പ്രോഗ്രാം -2025-26
മേയ് മൂന്ന് മുതൽ താവക്കര ക്യാംപസിൽ
ഏപ്രിൽ 26 വരെ അപേക്ഷിക്കാം
ഓണ്ലൈൻ രജിസ്ട്രേഷൻ 16.04.2025, 5.00 p.m. ന് ആരംഭിക്കുന്നതും 15.05.2025 , 5.00 p.m. ന് അവസാനിക്കുന്നതുമാണ്.
പ്രൈവറ്റ് രജിസ്ട്രേഷ൯ ബിരുദം: ആറാം സെമസ്റ്റർ പ്രോജക്റ്റ് റിപ്പോർട്ട് സമർപ്പണം
ഇംഗ്ലിഷ് ഫോർ പ്രാക്ടിക്കൽ പർപ്പസസ് കോഴ്സ്: - ഏപ്രിൽ 19 വരെ അപേക്ഷിക്കാം
ഇംഗ്ലിഷ് ഫോർ പ്രാക്ടിക്കൽ പർപ്പസസ് കോഴ്സ്: ഏപ്രിൽ 11 വരെ അപേക്ഷിക്കാം
പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ എം. എ. അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പ്രോഗ്രാം സ്ററഡി ടൂർ റിപ്പോർട്ട് സമർപ്പണം.
“മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ) - എക്സിക്യൂട്ടീവ് - ഈവനിംഗ് പ്രോഗ്രാം” (2025-26) പ്രവേശനത്തിന് 08.04.2025 (ചൊവ്വാഴ്ച) മുതൽ ഓൺലൈൻ ആയി അപേക്ഷിക്കാം.
കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റഗുലർ - 2023 പ്രവേശനം/ സപ്ലിമെന്ററി - 2020, 2021, 2022 പ്രവേശനം), ഏപ്രിൽ 2024 സെഷൻ, ഇന്റേണൽ ഇവാല്വേഷൻ അസൈൻമെന്റ് ഇനിയും സമർപ്പിക്കാനുള്ളവർ 15.04.2025 ന് (ചൊവ്വാഴ്ച) വൈകിട്ട് നാലിന് മുൻപ് താവക്കര ക്യാംപസിലെ സ്റ്റുഡന്റ്സ് അമിനിറ്റി സെന്ററിലെ സ്കൂൾ ഓഫ് ലൈഫ് ലോങ്ങ് ലേണിങ് ഡയറക്ടറുടെ ഓഫിസിൽ സമർപ്പിക്കേണ്ടതാണ്. 15.04.2025 ന് ശേഷം ലഭിക്കുന്ന അസൈൻമെന്റ് സ്വീകരിക്കുന്നതല്ല.
ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 10.04.2025 വരെ നീട്ടി
SLL - EPP - SECOND BATCH -ADMISSION EXTENDED TO APRIL 11
കണ്ണൂർ സർവ്വകലാശാല 2025 വർഷത്തെ വിവിധ വിഷയങ്ങളുടെ പി.എച്ച്.ഡി. പ്രവേശനത്തിനു വേണ്ടി കണ്ണൂർ സർവ്വകലാശാലയുടെ വിവിധ ക്യാമ്പസുകളിൽ വെച്ച് 2025 മാർച്ച് 22ന് നടത്തിയ പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഇന്റർവ്യൂ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
പുതുമയാർന്ന അനുഭവങ്ങൾ ഏപ്രിൽ 3 മുതൽ
പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദം അസൈൻമെന്റ്
English For Practical Purpose (EPP) English Communication - Date Extended
on contract basis
പി.എച്ച്.ഡി. എൻട്രൻസ് - മാർച്ച് 22 ന്
Ph.D. Entrance Exam - Scheduled to be held on 22.03.2025
Private Registration Second Semester Degree ( Regular - 2023 Admission / Supplementary - 2020, 2021, 2022) Admission ), April 2024 Session , Internal Evaluation Assignment Still To be submitted 22.03.2025 ( Saturday )
ഇംഗ്ലിഷ് ഫോർ പ്രാക്ടിക്കൽ പർപ്പസസ് - സർട്ടിഫിക്കറ്റ് കോഴ്സ്: മാർച്ച് 22 വരെ അപേക്ഷിക്കാം
Private Registration Degree 6th Semester Project
Click to view Announcement Archives